സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലൈംഗികാതിക്രമം: സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി നടി

womenpoint team

ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകി. ഡിജിപിക്ക് ഇമെയിൽ മുഖേനയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

പ്ലസ് ടൂ കഴിഞ്ഞ ശേഷം സിനിമയിൽ അഭിനയിക്കാനെത്തിയ സമയത്ത് സിദ്ദിഖ് തന്നെ ഉപദ്രവിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും