സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ.കെ. ശൈലജടീച്ചർക്കു നേരെയുള്ള സൈബർ ആൾക്കൂട്ട ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കേരളത്തിലെ സ്ത്രീകൾ

womenpoint team

വടകര ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരെ എതിരാളികൾ   നടത്തുന്ന സൈബർ അക്രമണം അത്യന്തം ഹീനമായ രീതിയിലാണ്. 
ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് ലൈംഗിക തെറികളാണ് സൈബറിടത്തിൽ പ്രചരിപ്പിക്കുന്നത്.  
'എൻ്റെ വടകര കെ എൽ 18 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയും മാതൃഭൂമി ഓൺലൈനിൻ്റെ മാതൃക വ്യാജമായി ഉണ്ടാക്കി അതിലൂടെയുമാണ് ലൈംഗികാക്രമണതുല്യമായ   വ്യക്തിത്വഹത്യ പ്രചരിപ്പിക്കുന്നത്.

ചിത്രങ്ങളിലൂടേയും  വാചികമായും നടത്തുന്ന ഈ  ആക്രമണങ്ങൾ തൊഴിലിടത്തെ ലൈംഗിക പീഡന നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്.   
കേരളത്തിൻ്റെ മുൻ ആരോഗ്യ മന്ത്രി, എം എൽ എ,  മുതിർന്ന വനിതാ നേതാവ്, സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം
 തുടങ്ങിയ നിലകളിലെല്ലാം അറിയപ്പെടുന്ന 
ആദരണീയയായ വ്യക്തിത്വത്തെയാണ്  ഈ വിധം അപമാനിക്കുന്നതും ആക്രമിക്കുന്നതും. 
കോവിഡ് മഹാമാരി കാലത്ത് ലോകമാകെ മരണം മനുഷ്യരെ ഭയപ്പെടുത്തിയപ്പോൾ, മലയാളികളിൽ ആത്മവിശ്വാസം പകർന്ന് മനുഷ്യർക്കൊപ്പം നിലകൊണ്ട  ആരോഗ്യ മന്ത്രിയെ ലോകം ആദരിച്ചപ്പോൾ അഭിമാനം കൊണ്ടവരാണ് കേരളത്തിലെ ജനങ്ങൾ.
രാഷ്ട്രീയ വിമർശനങ്ങൾക്ക് പകരം സ്ത്രീകൾക്ക് നേരെ ലൈംഗിക ചുവയുള്ള നുണപ്രചാരണങ്ങളിലൂടെ വ്യക്തിത്വഹത്യ പയറ്റുന്നത്  ആണധികാര രാഷ്ടീയ സംസ്ക്കാരമാണ്. ലിംഗ നീതിയും  ലിംഗ തുല്യതയും ജനാധിപത്യവും  മതേതരത്വവും ജയിക്കണമെന്ന്  ആഗ്രഹിക്കുന്ന   ഞങ്ങൾ കക്ഷിരാഷ്ട്രീയത്തിനപ്പുറം  ഈ നീച, നികൃഷ്ട പ്രചാരണങ്ങളെ   ശക്തമായി അപലപിക്കുന്നു.  കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  സർക്കാരിനോട്, തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു.
1. സി എസ് ചന്ദ്രിക 
2. ഗീത നസീർ 
3. മേഴ്‌സി അലക്സാണ്ടർ 
4. ആർ പാർവതി ദേവി
5. കെ. ശശീന്ദ്ര വർമ്മ
6. ഡോ എ കെ ജയശ്രി 
7. മ്യൂസ് മേരി
8. അനീഷ് ഹാരുൺ റഷീദ്
9. സുരേഷ് കോടൂർ
10. സുജ സൂസൻ ജോർജ്
11. കെ അജിത
12. പി എം സിദ്ധാർഥൻ
13. എ ജി ഒലീന
14. ടി രാധാമണി 
15. എം ജി സുരേഷ് കുമാർ 
16. വി സി ബിന്ദു 
17. മൃദുൾ ഈപ്പൻ 
18. സജിത ഇളമൺ 
19. ലക്ഷ്മി ഗിരിധരൻ 
20. ചന്ദ്രമതി അമ്മ 
21. അനസൂയ
22. ഡോ ലേഖ narendran
23. സംഗീതചേനംപുല്ലി
24. പ്രതിഭ വി ആർ 
25. സുജാത വി 
26. നീതു 
27. ബീന മാനവീയം
28. ഡോ അനിത പി
29. ഡോ.രാഖി രാഘവൻ 
30. പി. സോന
31. ടി കെ ആനന്ദി
32. ആർ മോഹന
33. കെ ആർ ബാബുജി
34. ധന്യ കാർത്തികേയൻ.എം
35. കേവീ രതീഷ്
36. ടി വി ശ്രീജൻ
37. ഡോ നിനിത കണിച്ചേരി
38. ഡോ.നിഷ
39. ആശ പ്രഭാകരൻ
40. വിധു വിൻസെൻ്റ്
41. അരുൺ ശ്രീധർ
42. രാജു സെബാസ്റ്റ്യൻ
43. പ്രമോദ് കെ പി
44. സുരേഷ് കുമാർ ജി
45. ഡോ.നീന പ്രസാദ്
46. വി പി സാനു
47. സുനിൽ കൃഷ്ണൻ
48. ബിജു വിൻസെൻ്റ്
49. സമ്പത്ത് വി സാംബശിവൻ
50. മാഗി വൈ വി
51. ഇന്ദിര ലക്ഷ്മി
52. ഷംജു ബി കെ
53. ടി ഒ വിനോദ് കുമാർ
54. സുധ എം
55. പ്രിജിത്ത് പി.കെ
56. ഡോ.സീമാജറോം
57. ഡോ.പ്രിയ വർഗ്ഗീസ്
58. ഷീല രാഹുലൻ 
59. ബി ഇന്ദിര
60.ചന്ദ്രമതി അമ്മ
61 K. R. മീര
62 വിജയലക്ഷ്മി 
63 ഡോ.ഖദീജ മുംതാസ് 
64 വി കാർത്തികേയൻനായർ 
65 വിജയ രാജ മല്ലിക 
66 കവിത ബാലകൃഷ്ണൻ 
67. V സീതമ്മാൾ 
68 ശ്രീലത വർമ്മ 
69 സിന്ധു ദിവാകരൻ 
70 P. N. സരസമ്മ 
71 Dr. D. ഷീല 
72.ജ്യോതിഭായി
 പരിയാടത്ത് 
73 ഗായത്രിവർഷ 
74 മനസിദേവി 
75 Dr. C. P. ചിത്ര 
76 K. രമ 
77 M. M. അനിത 
78 ബീന സജീവ് 
79 ദീപ R. K. 
80 അജിത്രി 
81 ഡെയ്സി മഠത്തിശ്ശേരി 
82 V. ബിന്ദു 
83 K. സന്ധ്യ 
84 Dr. K. K. സുലേഖ 
85.Dr. അജി. C. പണിക്കർ 
86. Prof. K. ലളിത 
87. പി ഗിരിജാഭായ് 
 88  S . സരോജം 
 89 രമേശ്വരിയമ്മ 
 90 വിശാലക്ഷി 
 91 ഹരിപ്രിയ 
 92 K. K. ലതിക 
 93 ശ്രീമണി 
 94 P. C. പ്രസന്ന 
 95 ഉഷ ഹസീന 
 96 ജലജാമണി P.K.
 97 Adv.ഗിരിജ ബിജു 
 98 ഏലിയാമ്മ കോര 
 99 ശ്യാമള M.N.
100 നസീമ സലിം 
101 Dr.രവിത ഹരിദാസ് 
102 Dr.അമൃത 
103 വത്സല സുഗുണൻ 
104 കുമാരിവിജയ
105 ഷൈലജ  K.അമ്പു 
106 തങ്കമണി 
107 സാമുവേൽ 
108 S.സരസ്വതി 
109 S.ലളിത 
110 ശോഭനാകുമാരി P.M.
111 കൃഷ്ണകുമാരി A
112 വത്സല നാരായണൻ 
113 രാജശ്രീവാര്യർ 
114 കുശലാകുമാരി 
115 റീബ പോൾ 
116 സുജാത ജനനേത്രി 
117 M.S.മേഴ്‌സി 
118 Dr.P.C.ഏലിയാമ്മ 
119 ഷൈലജ തമ്പാൻ 
120 ഹരിപ്രിയ 
121 മല്ലിക സോമൻ 
122 സീത ദേവി കരിയാട്ട് 
123 ശീലജഗധരൻ 
124 Adv.സീമ 
125 Adv.സഫിയ സുധീർ 
126 Dr.സുനിത 
127 Prof.സുനന്ദ മുകുന്ദൻ 
128 തങ്കമ്മ ജയൻ 
129 സുമ നരേന്ദ്രൻ 
130 സദാനന്ദി രാജപ്പൻ 
131 Dr.R.B.രാജലക്ഷ്മി 
132 ഉഷ ചന്ദ്രബാബു 
133 സാവിത്രി ശ്രീധരൻ 
134 അംബുജം കടമ്പൂർ 
135 V.K.റീന 
136 ശോഭന K.V.
137 സാമാജ കൃഷ്ണ 
138 ജ്യോതി 
139 ഗീതാഗോപാൽ 
140 വിമല ശശിധരൻ 
141 Dr. സുനന്ദകുമാരി 
142 പ്രസീത
143 Dr. S ഷാജിദ
144. എ പി ഭവിത
145. രാഘവൻ കെ
146. ഡോ. സാഗർ ടി
147. ഡോ. ജെ സിസീന
148. അർച്ചന പി ജെ
149. മിനി സുകുമാർ
150. കെ ഒ വൈദ്യൻ
151. ബിജു ആൻ്റണി
152. സോഫിയ ഹുസൈൻ
153. കെ കെ രജിത മോൾ
154. ഡോ. ആരതി പി എം
155. അഡ്വ. ആതിര പി എം
156 ഏലിയാമ്മ വിജയൻ 
157 വി പി സുഹറ
158. എ കെ രമേശ്
159. വിനയൻ
160. രതീഷ് വി വി
161. നിഖിൽ സി ഭാനുമതി
162. റെജി ജോർജ്ജ്
163. അശോകൻ ചരുവിൽ
164.  കെ സുഭദ്ര അമ്മ 
165. ശാരദ മോഹൻ 
166. മീര സുമം 
167.അനന്തകുമാരി എ
168 ഡോ ആശ ആച്ചി ജോസഫ്
169. എം സുരേഷ്
170. ഷിബു ജോണി തേറാട്ടിൽ
171. ഡോ. ജിതിൻ ഗോപാലകൃഷ്ണൻ
172. വി.കെ ഷാജി
173. Adv. കെ.പി സജി നാഥ്
174. നരിപ്പറ്റ രാജു
175  . ഡോ . കെ . രാമചന്ദ്രൻ
 176 സനീഷ്  ഭരതന്നൂര്‍
177 രമ്യ കെ ജയപാലൻ
178 ഇ എം രാധ
179 ഡോ എ ആർ സുപ്രിയ
180 മാല പാർവതി 
181. സൗമ്യ സുകുമാരൻ
182. ഡോ സുനന്ദകുമാരി 
183. ബിന്ദു ശ്രീകുമാർ 
184. നൗഷാദ് കൊല്ലം
185. ടി.കെ. സുജിത്
186. ഡോ രതീഷ്കാളിയാടൻ 
187.ബി.എസ് ജലജ കുമാരി 
188. ജി റീന
189. എസ് .സുശീല
190. രേണുനാഥ് വി വി
191. രഘുനാഥ് വി വി
192. റോസി ടെറൻസ്
193. സുൽഫി എ എസ്
194. ടി ആർ അജയൻ 
195. എ ഗിരിജ കുമാരി 
196.എൻ പി ചന്ദ്രശേഖരൻ
197. ദിലീപ് C N N
198.ഡോ എസ് പത്മകുമാർ
199. അമൽദാസ് ക്രിസ്റ്റഫർ
200.P H VINITHA
201. ബെറ്റി ലൂയിസ് ബേബി
202. ബിന്ദു അരുന്ധതി
203. Adv.സുരേഷ് കുമാർ
204. മിനി T N
205. ശീതൾശ്യാം
206. അന്ന മിനി
207. ഡോ. നിത്യ യു എസ്
208. പ്രമോദ് കെ പി
209. വസന്തകുമാരി
210. പ്രതീഷ് പ്രകാശ്
211. നവനീത് കൃഷ്ണൻ എസ്
212.Adv  ജി എസ് ഷൈലാമണി
213 ശ്രീദേവി ശിവജി
214.വി.എം രാജമോഹൻ
215. ലില്ലി കർത്ത
216. സി പി നരേന്ദ്രൻ
217 സതീഷ് ചന്ദ്രൻ ബി
218. Dr.ജയരാജു വി
219. ജ്യോതി കല്ലട
220.എം എം ഹനീഫ
221 എം.പരമേശ്വരൻ
222 ജെ.വിജയകുമാരി
223. ബിനു ഭുവനേന്ദ്രൻ
224.ശ്രീകുമാർ ചക്കുവളളി
225. നിഭാഷ് ശ്രീധരൻ
226 ഗിരിജ പാർവ്വതി
227 ദിലീപ് .ഡി
228.കെ.ജി ഉണ്ണികൃഷ്ണൻ
229. മോഹനൻ നായർ ടി ,കൊല്ലം
230. നൗഷാദ് T
231. ജയകുമാർ ബി
232. സന്ധ്യാ വാസു
233. സദാശിവൻ
234. ഷീലാകുമാരി
235.ഗാഥ.സി.
236.ചിന്തു ഉദയരാജൻ
237.ആത്മ.സി.
238.കെ. ആർ ഭാനുമതി
239.അഭിധ ശ്യാം
240. ആനി രാജ
241ആശറാണി എസ് ആർ
242ബി. ജയകുമാർ 
243ജ്യോതി ഹരികുമാർ 
244എസ്. കല 
245കല്ലിയൂർ ശശി 
246മനു 
247യെദു 
248മായ ലാൽസലാം 
249ലാൽസലാം 
250എം. ഷൈലജ 
251മധു സോമൻ 
252മായ. എം. എസ് 
253ജലജ സോമൻ 
254ജയലക്ഷ്മി. എം 
255.ജമീലബീവി 
256ജ്യോതി ശശിഭായ് 
257പ്രഭ 
258ശാന്തമ്മ 
259.ലതിക ബാലൻ 
260ഗിരിജകുമാരി 
261ജയൻ 
262സജിനി 
263പ്രീത ശ്രീകണ്ഠൻ 
264സാജു സൈമൻ 
265ഷക്കീല 
266.ഷീബ സേതു 
267.സാദാനന്ദി രാജപ്പൻ 
268.ശാലിനി 
269സന്തോഷ്‌ 
270.ശരച്ചന്ദ്രകുമാർ 
271സരളാദേവി 
272.ശശികല. ടി
273ശരത് തമ്പി 
274രാധാകൃഷ്ണൻ നായർ 
275സാവിത്രി 
276എം. ഷാജഹാൻ 
277ഷാജി 
278ഹേമ ഷാജി 
279ഷംഷാദ് 
280ശിവശങ്കരൻ 
281ഷീബ എം. ജോൺ 
282ഷൈലജ തമ്പാൻ 
283ശ്രീദേവി കെ. ലാൽ 
284.ശ്രീകല 
285.ഇന്ദിര രാമചന്ദ്രൻ 
286ശ്രീകുമാരി 
287.സുനിജ 
288.കല്യാണി സുകുമാരൻ 
289മീനാക്ഷി. എം. ആർ 
290.ശാരി ഹരി 
291.ഷൈനി 
292അംബുജാക്ഷി 
293ശ്രീരഞ്ജിനി എം. കെ 
294സിമി 
295ശ്രീലേഖ 
296പ്രീത 
297നവമണി 
298.Dr. അനിരുദ്ധൻ 
299.കെ. ദേവരാജൻ 
300.എ. ജി. സുധ 
301ഗീത 
302.ലത മോഹൻ 
303പ്രിയതഭരതൻ 
304അശ്വതി 
305.രജി. എൽ 
306.കുമാരി വിജയ 
307പ്രേമലത 
308.സ്റ്റെല്ല രാജ് 
309.പദ്മലത 
310രാജേഷ് 
311.ഐഷ കക്കോടി 
312ഐഷ രാജൻ 
313രമ്യ 
314രേണുക. കെ.
315.രമണിക്കുട്ടി 
316.രമാദേവി വി വി 
317.രമ മോഹൻ 
318.ശോഭനകുമാരി. എം 
319.Adv. ശ്രീപ്രിയ 
320.Adv. ഒ. എസ്. നിഷ 
321.അജിതകുമാരി 
322.അജന്ത രാജ്‌മോഹൻ 
323തങ്കമണി 
324ജയ 
325നീതു 
326ദിവ്യ എസ്. നായർ 
327സൂര്യ 
328അന്നപൂർണ്ണ 
329എസ്. ജയകുമാർ 
330ഹരികുമാർ
331പ്രിയ സി
332 പി. ശ്രീമതി
333. എം. സുൽഫത്ത്
334 നീന കെ.വി.                                335. രമാദേവി. എൽ.       336 ജയശ്രീ. എസ്
337 സ്മിത കെ ബി
338. രജിത. കെ
339. ഡോ: ശ്രീസൂര്യ തിരുവോത്ത്
340. സോയാ തോമസ്
341. സീന കെ.എം
342 സീറ്റ ദാസ്
343 സജിത മഠത്തിൽ
344ദീപ വാസുദേവൻ
345.ഗീത തങ്കമണി
346.അന്ന മിനി
347.ഡോ. ഐറിസ്
348.ശീതൾ ശ്യാം.                      
 349 കെ. എം. രമ
350 ശ്രീജ.കെ. വി
351. രാജൻ എം.വി
352 കെ പ്രസാദ്
353 കെ. ബദറുന്നിസ
354 സുജു മേരി പി
355. ഹാൻ്റ D R
356 ലേഖ 
357.ദേവി B നായർ
358.മീര പ്രമോദ്
359.പ്രേമലത
360 ശ്രീലത വി.എസ്
361.ലെനിൻ സി പി
362.അനുമോൾ കെ എ
363.അരുൺരാജ്
364 ബിപിൻ
365.പ്രബിൻ
366.ശ്രീലക്ഷ്മി
367.ശ്രീനിധി
368.വിഷ്ണു
369ഹരി
370.ഗീത കെ പി
371.കൃഷ്ണപ്രീയ
372.എസ് രാമകൃഷ്ണൻ
373.ജി.സതീഷ്
374.കെ.ടി.ബാബു
375.എം.ബാലഗോപാൽ
376. ദിലീപ് കാസ്കറ്റ്
377. ശിവജി ചവറ
378. ജി. പ്രമോദ്
379. ജഹാംഗീർ ശാസ്താംകോട്ട
380. ബാജി തെക്കുംഭാഗം
381. ആനി രാജ
382. പി ജെ ഉണ്ണികൃഷ്ണൻ
383.ജയലക്ഷ്മി എ സി
384.ബി. കൃഷ്ണദാസ്
385. ഡോ. ആതിര കുഞ്ഞുണ്ണി
386 A Sunil
387 Suneethi M S
388. വിജില
389 അബുരാജ് 
390കെഎ വേണുഗോപാൽ 
391 കെ ആർ അജയൻ 
392 സുഷമരാജ് ആർ വി 
393 ഡോവിജയകുമാരി 
394ജോസഫ് വിജയൻ 
395എൻ ആർ സി നായർ 
396ആർ ചന്ദ്രൻ പിള്ള 
397പി ബിജു 
398ഡോ പി പ്രമോദ് 
399എ പി സുനിൽകുമാർ 
400ഹൃഷികേശൻ നായർ 
401 നന്ദകുമാർ k s 
402കെ പങ്കജാക്ഷി 
403 ഗീത തങ്കമണി
404 ആശ റാണി S R
405 വി എസ് ബിന്ദു 
406 അഖില വൈ ഡി
407 ജിജി മുരളി 
408 ബിജു സി കെ 
409 തോമസ് വർഗീസ്  ഉഴത്തിൽ 
410 ലിസി ഷൈൻ
411 സബീന അസീസ് 
412 അനീഷ് വി എം 
413 രേവതി വി എസ്‌ 
414 സിനി അപ്പു 
415 ജാൻസി റാണി
416 ഹരീഷ് പിളള 
417 ആതിര ഹരീഷ്
418 ബിജു പി മംഗലം 
419 ജയശ്രി ബിജു
 420 അപ്പു 
കവിണിശേരിൽ 
421 ഷൈനി എ
422 ആഷിഖ് സുനിൽ 
423 ആഷിഖ് ബാബു വടക്കേടത്ത് 
424 സൾട്ടസ്‌ ജെ സാമുവൽ
425 അനു സാൾട്ടസ്
426 മധുസൂദനൻ പി ആർ 
427 പ്രഭ വിജയ
428 ജിതിൻ ചാക്കോത്ത്
429 ശ്രീനാഥ് ശങ്കരൻകുട്ടി 
430 മഞജു ർ
431 അനിത ശ്രീനാഥ്
432 ഷാനവാസ് ഇ
433 ജയകൃഷ്ണൻ എസ്
434 വിമൽറോയ് വി
435 റൈജിൻ പ്രബോധ്
436 സാജൻ തൊടിയൂർ
437 അനീഷ് ഒ
438 സന്തോഷ്കുമാർ ജി
439 പ്രതാപൻ സി
440 ശിവൻ സി
441 ലവിന്ദരാജ് ബി
442 വിനോദ് ആർ
443  യുക്തി സാജൻ
444 ഷിബു A S
445 രതീഷ് കെ ജി
446 മീന ടി പിള്ള 
447 ലക്ഷ്മിപ്രിയ 
448 ഷിബു എ എസ്
449. ഡോ.സി.പി.ചിത്രഭനു
450 ഡോ.സി.പി. ചിത്ര 
451എ.കെ.ചന്ദ്രൻ കുട്ടി 452ആർ.ശാന്തകുമാരൻ 453കെ.എൻ.സുകുമാരൻ
454ഡോ.പി.ആർ.ജയശീലൻ
455 മായ പ്രദീപ്
456 എം.ശിവകുമാർ
457സുരേഷ് കല്പത്തൂർ
458 ചാക്കോ ഡി അന്തിക്കാട്
459. ഷൈ നി എം ജോൺ
460 എൻ കെ കുഞ്ഞാഹമ്മദ്
461 പ്രദീപ് തോപ്പിൽ
462 ഷിജു ബഷീർ
463 ബി.ഷിഹാബ്
464 കെ.സി. പ്രസാദ്കുമാർ
465 ശ്രീകുമാർ വർക്കല 
466 ഡോ.എം.ലെനിൻ ലാൽ
467 വി.എസ്. മണിക്കുട്ടൻ
468 എസ്. ശ്രീകുമാർ
469 ബി.സതീഷ് കുമാർ
ആർ. 
470 വിനായകൻനായർ
471 എം.ചന്ദ്രബോസ്
472 കെ.പി. രണദിവെ
473 ആർ.ഗിരീഷ്കുമാർ
474 എൽ.പ്രേമലത
475 കാട്ടാക്കട രാമചന്ദ്രൻ
476 അംശു വാമദേവൻ
477 ആർ. കവിത
478 ഡോ.ജയപ്രകാശ് ആർ.
478 ഡി. ജോസഫ്
479 കെ.ദേവരാജൻ
480 പ്രീത കുളത്തൂർ
481 പി.എൻ. ബാലകൃഷ്ണൻ
482 വി.ബാലചന്ദ്രൻ നായർ
483 അഡ്വ.കെ. രമേശൻ
484 എം.കെ. രാജേന്ദ്രൻ
485 വി.രാധാകൃഷ്ണൻ നായർ
486 കെ.എം. ലാജി
487 ജി. വിജയകുമാർ
488 മാറയ്ക്കൽ വിജയകുമാർ
489 ഷിബു പി.എസ്.
490 കെ. ഷിബു
491 കെ.എസ്.ഷൈജ
492 ഡോ.സുനന്ദകുമാരി വി.എം.
493 സുനിൽ സെയ്ദ് മുഹമ്മദ്
494 ജെ.എം. റഷീദ്
495 പാറശ്ശാല പത്മകുമാർ
496 ഡോ.കെ.കെ. സുന്ദരേശൻ
497 ദിവ്യ ടി.
498 മഹേഷ് പഞ്ചു
499 മാങ്കോയിക്കൽ ചന്ദ്രൻ
500 സുനിത പ്രമോദ്
501 സി.എസ്. രതീഷ്
502 ഹരിപ്രിയ
503 ഷാജികുമാർ നെടുമങ്ങാട്
504 സന്തോഷ് തോന്നയ്ക്കൽ
505 ജെ. വിക്രമക്കുറുപ്പ്
506 രവി കാവനാട്
507 ഹേമചന്ദ്രൻ
508 ശ്രീകണ്ഠൻ
509 കെ.ജി. ബിജു
510 വി.എൻ. അജയൻ
511 എ.എം. സുനിൽകുമാർ
512 സിയാദ്
513 ആർ. മധുസൂദനൻ നായർ
514 മംഗലയ്ക്കൽ ശശി
515 സി. സോമൻനായർ
വിജയൻ 
516 ഇറയംകോട് വിക്രമൻ
517 ഡോ. ഉഷ സതീഷ് 
518 എ വി ബാഹുലേയൻ
519 ഡോ എസ് രാജശേഖരൻ 
520 വി സീതമ്മാൾ 
521 ഡോ ലേഖ നരേന്ദ്രൻ 
522 മുരുകൻ കാട്ടാക്കട 
523 വിതുര ശിവനാഥ് 
524 സി അശോകൻ
525 ആർ. രമേശൻ നായർ 
526 സതീഷ് കിടാരക്കുഴി 
527 ജി.എസ്. പ്രസീത 
528 എസ്. സരോജം 
529 ഡോ. ബി നജീബ് 
530 അമൽ കരകുളം
531 തങ്കമണി സാമുവൽ
532 ഡോ നൗഫൽ എൻ
533 സിനു സീനത്ത്
534 കെ പി പ്രമോഷ്
535 എൻ രാജൻ
536 എം പി ഗുരുപ്രകാശ്
537 കല്ലിയൂർ ശശി
538 എസ് കവിത
539 പി എസ് പ്രഷീദ്
540 സി എസ് രാജേഷ് കുമാർ
541എൻ ബിനു
542 നിസ്സാർ മുഹമ്മദ്
543 രാഗിണി വർമ്മ
545 അനീഷ് ഐ
546 സരിത ബാലൻ 
547എലിസമ്പത്ത് തോമസ് 
548 സോബി തോമസ് 
549 ഗായത്രി കിരൺ 
550 ദിലീപൻ രമണൻ 
551അനിൽ എസ് 
552 നിഷി രാജസാഹിബ്
553 രതീഷ് കുമാർ കെ 
554 രാജു വി കെ
555.ജമീല ബീവി
556.ഡോ. സി.   ഉണ്ണികൃഷ്ണൻ
557 Prasanna padmakara
558 അനന്യ പ്രദീപ്, 
559 പ്രദീപ്,
560 പ്രീത, 
561ഷിബിത, 
562 റസിയ രജനി,
563 സുൽബത്, 
564 സുമയ്യ, 
565 രാധമ്മ, 
557 സരസ്വതി, 
558 സിന്ധു, 
559 വസന്ത,
560 vasanthy, 
561 അജിത്, 
562 അജിത, 
563 ആശ, 
564 ഇന്ദിര, 
565 ദേവിശ്രീ, 
566 വിജയശ്രീ, 
567 സിന്ധു,,  
568 അശ്വതി, 
569 മഞ്ജു, 
570 സാരഥി,  
571 ഹസീന,  
572 ഷംന, 
573 ഷാജിത,   
574 മുംതാസ്,   
575 സോഫിയ,  
576 ഷീജ,  
577 ഗോപൻ, 
578 ജയൻ,  
579 സണ്ണി, ,
580 ഉദയൻ, 
581 അഭിലാഷ്, 
582 റെജി, 
583 അനിരുദ്ധൻ,  
584 സ്വപ്‌ന,  
585 സന്ധ്യ,  
586 രമ,
587 ഡി.ജോൺ
588 എൻ.സുരേഷ്.
589 രഞ്ജിത്ത് രവീന്ദ്രൻ 
590 നവ്യ എം 
591 സൗമ്യ രഞ്ജിത്ത് 
592 ധന്യ സനീഷ് 
593 ജസിത നടപ്പുരയിൽ 
594 അനിത കെ ഐ
595 Sheela jagadharan
596 Raji thiruvathira
597 Krishnaja
598 Aravind ghosh
599. Chandrika Devi 
600. നിശാഗന്ധി. വൈ
601 ഷാജി എം
602 പ്രദീപ് ബി
603 ബൈജുകുമാർ സി
604 അനിൽകുമാർ ജെ
605 ഉത്തമൻ
606 ശ്രീകുമാർ ആർ
607. ഡോ.സിന്ധു എസ് സുകുമാരൻ
608 Nimisha das
609 Aswathi dipin
610  ആതിരാഭാനു
611 സരിത എസ്
612 സിന്ധു വിജയൻ
613 മായ
614 രേഖ
615 രഞ്ജിനി
616 ഷിമിത
617 ബീന ആർ
618 രാജേശ്വരി
619 സുമ
620 രഞ്ജിനി
62l ശ്രീജ
622 റസീന
623 അശ്വനി രാജു
624 ബീന
625 ബിന്ദു
626 ബുഷ്‌റ
627 ലത
628 മഞ്ജു
629 ആശ
630 ശാലിനി
631 സുജാത
632 ആശ
633 ശ്യാമള കുമാരി
634 അജിത കുമാരി
635 സുജയ
636 വീണ
637 സിന്ധു ദേവി
638 അശ്വതി
639 സൗമ്യ
640 ഇന്ദു
641 ബിന്ദു
642 ലത
643 വീണ


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും