സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിരീക്ഷ സ്ത്രീ നാടക വേദിയുടെ രണ്ടാമത് ദേശീയ നാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ

womenpoint team

നിരീക്ഷ സ്ത്രീ നാടക വേദിയുടെ രണ്ടാമത് ദേശീയ നാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്.  ഭാരത് ഭവനും സംഗീത കോളേജുമാണ് വേദികൾ. 2024 ൽ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന നിരീക്ഷയുടെ ഒന്നാമത് നാടകോത്സവത്തിനു അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ സംവിധാനം ചെയ്ത 
അറുപത്തിയഞ്ചോളം നാടകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നാടകങ്ങളാണ് അവതരിപ്പിക്കുക. നാടകോത്സവത്തിൽ പങ്കുചേരാനും  നടത്തിപ്പിന് സമാന മനസ്കരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാനും  താത്പര്യപ്പെടുന്നു. 
മിനിമം നൂറു രൂപ ചലഞ്ചിൽ പങ്കുചേർന്നു പിന്തുണയ്ക്കാം  .

G Pay no 9447221213
അല്ലെങ്കിൽ
S.K Mini (ഫെസ്റ്റിവൽ അക്കൗണ്ട്)
Ac # 110142421681
IFSC CNRB0002995


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും