സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുടുംബശ്രീക്ക് പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍

വിമെന്‍ പോയിന്‍റ് ടീം

കുടുംബശ്രീക്ക് കീഴില്‍ വനിതകളെ കൂടുതല്‍ തൊഴില്‍ സംരംഭങ്ങളിലേക്ക് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സര്‍ക്കാര്‍. സര്‍ക്കാര്‍ ഇതര മേഖലകളിലേക്ക് ഇവരുടെ സേവനം വ്യാപിപ്പിക്കും.ഭിന്നശേഷിയുള്ളവര്‍ക്കും വയോജനങ്ങള്‍ക്കുമായി കൂടതല്‍ അയല്‍കൂട്ടങ്ങള്‍ കുടുംബശ്രീക്ക് കീഴില്‍ രൂപീകരിക്കുമെന്നും മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും