സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് അവാർഡ് സമ്മാനിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു ആദ്യമായി കേരളത്തിലെത്തും

വിമെന്‍ പോയിന്‍റ് ടീം

നേവിയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ കളർ അവാർഡ് സമ്മാനിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു മാർച്ച് 16ന് കൊച്ചിയിലെത്തും.ഇന്ത്യയിലും വിദേശത്തുമുള്ള നാവികർക്കുള്ള ആയുധ പരിശീലന കേന്ദ്രമാണ് ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ.ഒരു സായുധ സേനാ വിഭാഗത്തിന് നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് രാഷ്ട്രപതിയുടെ കളർ അവാർഡ്.പിസ്റ്റളുകൾ, മിസൈലുകൾ, റഡാറുകൾ തുടങ്ങിയവയുടെ ഉപയോഗത്തിൽ പരിശീലനം നൽകുന്ന ഇന്ത്യൻ നാവികസേനയുടെ ഒരു പ്രധാന പരിശീലന കേന്ദ്രമാണ് ദ്രോണാചാര്യ.820 ഓഫീസർമാർക്കും 1200 പേർക്കും പ്രതിവർഷം പരിശീലനം നൽകുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും