സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഖുഷ്‌ബു ദേശീയ വനിതാ കമീഷൻ അംഗം

വിമെന്‍ പോയിന്‍റ് ടീം

നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗവുമായ ഖുശ്‌ബു സുന്ദർ, മമതാ കുമാരി, ദെലീന കോങ്‌ദ്രുപ്‌ എന്നിവരെ ദേശീയ വനിതാ കമീഷൻ അംഗങ്ങളായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്നുവർഷമാണ്‌ കാലാവധി.

ഷില്ലോങ്ങിൽ അഭിഭാഷകയാണ്‌ ദെലീന. റാഞ്ചി സ്വദേശിനിയാണ്‌ മമത കുമാരി. കോൺഗ്രസ്‌ ദേശീയ വക്താവായി പ്രവർത്തിക്കവെ 2020ൽ ആണ്‌ ഖുശ്‌ബു ബിജെപിയിൽ എത്തിയത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സ്ഥാനാർഥിയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും