സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഗ്രാമി പുരസ്‌കാരം നേടുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വനിത

വിമെന്‍ പോയിന്‍റ് ടീം

 ഗ്രാമി പുരസ്‌കാരം നേടുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍
വനിതയെന്ന ചരിത്രം കുറിച്ച് ഗായിക കിം പെട്രാസ്. സാം സ്മിത്തിനൊപ്പമുളള 'അണ്‍ഹോളി' എന്ന ഗാനത്തിനാണ് മികച്ച പോപ്പ് ഡ്യു/ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കിമ്മിന് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ചുവന്ന വസ്ത്രം ധരിച്ച് ഇരട്ടകളെപ്പോലെയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും