സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യവകുപ്പ് അഡീഷണൻ ഡയറക്ടർ ആയിരുന്ന ഡോ. ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎയുടെ ഭാര്യയാണ്.  കുറച്ചുനാളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം), യമുന, ആൻറണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു(അസോസിയേറ്റ് പ്രൊഫ. വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് കോഴഞ്ചേരി‍), ഉഷ.

മൃതദേഹം നാളെ വൈകിട്ട് 5 ന് വീട്ടിലെത്തിക്കും. സംസ്കാരം 19 ന് രാവിലെ 11.30 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും