സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മഞ്ജുവാര്യര്‍ ശകുന്തളയായി..........

വിമെന്‍ പോയിന്‍റ് ടീം

നടി മഞ്ജുവാര്യര്‍ ശകുന്തളയായി വേഷമിട്ട അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിച്ചത്.

മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിച്ചത്. സ്വരലയയാണ് നാടകത്തിന്റെ ആതിഥേയര്‍.നാടകം അരങ്ങിലെത്തണമെന്ന കാവാലത്തിന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഒരിടവേളയ്ക്കുശേഷം സോപാനക്കളരിയില്‍ വീണ്ടും പരിശീലനം പുനരാരംഭിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും