സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹിമാചലിൽ വോട്ട്‌ ചെയ്‌ത്‌ നൂറ്റഞ്ചുകാരി

womenpoint team

ഇന്ദിരാഗാന്ധിക്ക് പഹിമാചൽ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്‌ത്‌ രാജ്യത്തെ പ്രായംചെന്ന വോട്ടറായ നാരോദേവി. ചമ്പാ ജില്ലയിൽ ചൗരാ മണ്ഡലത്തിലെ 122–-ാം ബൂത്തിലായിരുന്നു വോട്ട്‌. എൺപതിലധികം പ്രായമുള്ളവർക്ക് വീടുകളിൽ ബാലറ്റ് പേപ്പറിലൂടെ വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പുകമീഷൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും പോളിങ്‌ സ്റ്റേഷനിലെ ഇലക്ട്രോണിക് വോട്ടിങ്‌ മെഷീൻ വഴിയാണ്‌ അവർ വോട്ട് ചെയ്‌തത്‌. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വോട്ടറായിരുന്ന ശ്യാംശരൺ നേഗി 106–-ാം വയസ്സിൽ കഴിഞ്ഞ അഞ്ചിനാണ്‌ മരിച്ചത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും