സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അത്ഭുതമായി ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വനിതയുടെ ആകാശയാത്ര

womenpoint team

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത (World's tallest girl) എന്ന ബഹുമതി നേടിയ റുമേസ ഗെല്‍ഗി (Rumeysa Gelgi)ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അവരുടെ ആദ്യ വിമാനയാത്രയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന റുമേസയ്ക്കായി ആറ് സീറ്റുകളാണ് ഒന്നിച്ചാക്കിയത്‌. കാരണം 7 അടി 7 ഇഞ്ച് ഉയരമുള്ള റുമേസയ്ക്ക് സാധാരണ സീറ്റില്‍ ഇരുന്ന് യാത്രചെയ്യുക എന്നത് സാധ്യമല്ല. വിമാനത്തില്‍ യാത്രചെയ്യുന്ന ചിത്രവും റുമേല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ  പങ്കുവെച്ചിട്ടുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍ വിമാനത്തില്‍ സ്‌ട്രേക്ച്ചര്‍പോലുളള നീളമുളള സീറ്റില്‍ റുമേസ യാത്രചെയ്യുന്നതായി ഇതില്‍ കാണാം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും