സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മഗ്‌‌സസെ അവാർഡ് നിരസിച്ചത് ചര്‍ച്ച ചെയ്തെടുത്ത തീരുമാനം: കെ കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സിപിഐഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണെന്ന് കെ കെ ശൈലജ. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി ആശയങ്ങളോട് ചേർന്ന് നിൽക്കാത്ത മഗ്സസെ പേരിലുള്ള അവാർഡ് നിരസിച്ചതിൽ താരതമ്യത്തിന്‍റെ ആവശ്യമില്ലെന്നും കെ കെ ശൈലജ  തിരുവനന്തപുരത്ത് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും