സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വപ്‌ന പ്രധാനമന്ത്രിക്ക് കത്തയച്ചു

വിമെന്‍ പോയിന്‍റ് ടീം

സ്വർണക്കടത്തുകേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. കസ്‌റ്റംസും എൻഐഎയും അന്വേഷിച്ചിട്ടും യാഥാർഥ്യങ്ങൾ വെളിച്ചത്തുവന്നില്ല. ഇഡി ഇപ്പോഴാണ്‌ ശരിയായ അന്വേഷണം ആരംഭിച്ചത്.

രഹസ്യമൊഴി നൽകിയതിന്റെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്‌ആർഡിഎസിനെയും ദ്രോഹിക്കുന്നതായും പ്രധാനമന്ത്രിയെ നേരിൽ കാണാൻ അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. ബിജെപിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് പ്രധാനമന്ത്രിക്ക്  സ്വപ്നയുടെ കത്ത്. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള എച്ച്‌ആർഡിഎസിന്റെ ലെറ്റർ ഹെഡിലാണ്‌ സ്വപ്‌ന പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും