സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത്ഃ സുഗതകുമാരി

വിമെൻ പോയിന്റ് ടീം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കവയിത്രി സുഗതകുമാരി.കാടിനു താങ്ങാവുന്നതിനുമപ്പുറം ഭക്തലക്ഷങ്ങള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാവും ഉണ്ടാവുക.കാടിന്റെ ആവാസ വ്യവസ്ഥ കൂടുതല്‍ തകരാറിലാകുകയും പമ്പ ഇനിയും മലിനനമാകുകയും ചെയ്യും.ഞാന്‍ സ്ത്രീ വിരോധിയല്ല, മറിച്ച് പ്രകൃതി സ്‌നേഹിയായതുകൊണ്ടാണ് ഇതുപറയുന്നതെന്നും സുഗതകുമാരി വ്യക്തമാക്കി.

കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കു മറന്ന് ക്ഷേത്രങ്ങളില്‍ നടത്തുന്ന ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും