സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ സ്ത്രീകള്‍ക്കായി ടെലകോം കോംപ്ലക്‌സ്

വിമെൻ പോയിന്റ് ടീം

സൗദിയില്‍ സ്ത്രീകള്‍ക്കായി ടെലകോം കോംപ്ലക്‌സ് ഒരുങ്ങുന്നു. സൗദി നിക്ഷേപകരുടെ കൂട്ടായ്മയാണ് ഇങ്ങനൊരു പദ്ധതി ആലോചിക്കുന്നത്.

റിയാദിലായിരിക്കും ടെലകോം കോംപ്ലസ് ആരംഭിക്കുകയെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ മൊബൈല്‍ വില്‍പ്പനയും അതുമായി ബന്ധപ്പെട്ട മറ്റു ജോലികളും പുരുഷന്‍മാര്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്.എന്നാല്‍ പുരുഷനൊപ്പം സ്ത്രീകളേയും ഈ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. സ്ത്രീകള്‍ക്ക് പുതിയൊരു അവസരമാണ് ഇതിലൂടെ തുറന്ന് നല്‍കപ്പെടുന്നു.

വനിതകള്‍ക്കായുള്ള ഫിനാന്‍സിങ്, ട്രെയിനിങ് പ്രോഗ്രാമുകള്‍ ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് സിസ്റ്റത്തിന്റെ കീഴിലാണ് നടത്തുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും