സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിരീക്ഷ നാടകക്കളരി തുടങ്ങി

വിമന്‍പോയിന്റ് ടീം

നിരീക്ഷ സ്ത്രീനാടകവേദി സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള നാടകക്കളരി അനുഭാവ-2015 ആരംഭിച്ചു. തിരുവനന്തപുരം ഐത്തിക്കോണത്തെ നിരീക്ഷ ആസ്ഥാനത്താ‍ണ് ശില്പശാല നടക്കുന്നത്. ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ മുപ്പതോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഡോ. നാഗഭൂഷന്‍ റാവു, പങ്കജ് സക്സേന, ഡോ ഷിബു എസ് കൊട്ടാരം, പത്മശ്രീ കാവാലം നാരായണ പണിക്കര്‍ തുടങ്ങിയ പ്രഗത്ഭരായ നാടകപ്രതിഭകള്‍ ആണ് ക്ലസ്സുകള്‍ നയിക്കുന്നതു. രാജരാജേശ്വരി, സുധി ദേവയാനി എന്നിവരാണു നിരീക്ഷ സ്ത്രീ നാടക വേദിക്ക് 1999 ല്‍ രൂപം നല്‍കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും