സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡബ്‌ള്യൂ.സി.സി പറഞ്ഞ ഇന്റേണല്‍ കമ്മിറ്റി 'അമ്മ'യിലുണ്ടെന്ന് മോഹന്‍ലാല്‍

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയില്‍ ഉണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബള്യൂ.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷനെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു.ഇതിന് മറുപടിയായാണ് മോഹന്‍ലാലിന്റെ പ്രതികരണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും