സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡബ്ല്യു.സി.സിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ദീദി ദാമോദരന്‍

വിമെന്‍ പോയിന്‍റ് ടീം

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനോടും സംഘടനക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. കമ്മീഷനായാലും കമ്മിറ്റിയായാലും പൊതുഖജനാവില്‍ നിന്നും പണം ചെലവഴിച്ച് തയ്യാറാക്കുന്ന ഏത് പഠനത്തിന്റെയും റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമായിരിക്കണമെന്ന് തന്നെയാണ് നിയമമെന്ന് ദീദി ചൂണ്ടികാണിക്കുന്നു.

ജസ്റ്റിസ് ഹേമയുടെയും കമ്മിറ്റിയില്‍ അംഗമായിരുന്ന നടി ശാരദയുടെ അടുത്തിടെ വന്ന സ്ത്രീവിരുദ്ധമായ പ്രതികരണങ്ങളില്‍ ദീദി വിമര്‍ശനമുന്നയിക്കുന്നുണ്ട്. അതേസമയം ഇത് മുന്‍നിര്‍ത്തി ‘പെണ്ണുങ്ങള്‍ തന്നെയാണ് പെണ്ണുങ്ങളുടെ ഏറ്റവും വലിയ ശത്രു’ എന്ന പിന്തിരിപ്പന്‍ മുദ്രകുത്തലുകള്‍ ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും