സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പികെവിയുടെ സഹോദരി എൻ പ്രഭാവതി അമ്മ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

കിടങ്ങൂൾ മാമ്പറ വീട്ടിൽ എൻ പ്രഭാവതി  അമ്മ (88) അന്തരിച്ചു. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ സഹോദരിയാണ്‌.  സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ വി എൻ നാരായണൻ നായർ. മക്കൾ: എം പി ലീല,  എം എൻ വിജയകുമാർ, എം എൻ സുരേഷ്‌കുമാർ. മരുമക്കൾ: എം കെ വിശ്വനാഥൻ  നായർ, മിനി പി എൻ, ബീന കെ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും