സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദി അറേബ്യയില്‍ ഓരോ മണിക്കൂറിലും അഞ്ച് വിവാഹമോചനങ്ങള്‍

വിമെൻ പോയിന്റ് ടീം

സൗദി അറേബ്യയില്‍ ദിനംപ്രതി നടക്കുന്നത്. 127 ഓളം വിവാഹമോചനങ്ങള്‍. ഇതുപ്രകാരം ഓരോ മണിക്കൂറിലും അഞ്ച് വിവാഹമോചനങ്ങളാണ് ഇവിടെ നടക്കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിഗക്‌സ് പുറത്തുവിട്ട കണക്കാണിത്. 157,000 വിവാഹങ്ങളാണ് പോയ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം തന്നെ 46,000 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

54000 വിവാഹമോചനങ്ങളാണ് കഴിഞ്ഞതിന്റെ മുന്‍വര്‍ഷം നടന്നത്. ഈസ്‌റ്റേണ്‍ പ്രവിശ്യയും തബൂക്കിലുമാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത്.
36.7, 36.1 എന്നിങ്ങനെയാണ് ശതമാനം.റിയാദില്‍ 31 ശതമാനം വിവാഹമോചനങ്ങള്‍ നടക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും