സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഏഴരമണിക്കൂറിൽ സോന വരച്ചത്‌ 
14 രാഷ്‌ട്രപതിമാർ

വിമെന്‍ പോയിന്‍റ് ടീം

14 രാഷ്‌ട്രപതിമാരുടെ ചിത്രം 7.27 മണിക്കൂറിൽ സ്‌റ്റെൻസിൽ പോർട്രെയിറ്റ് നടത്തി ബിരുദവിദ്യാർഥിനി. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിലെ അവസാന വർഷ ബിരുദ രസതന്ത്രം വിദ്യാർഥിനി സോന എസ് പനവേലിലാണ് സ്റ്റെൻസിൽചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയത്.

പാതിരപ്പള്ളി എക്‌സൽ ഗ്ലാസസിനു സമീപം മാരാരിക്കുളം തെക്ക് എട്ടാം വാർഡിൽ പനവേലിൽ കയർ തൊഴിലാളിയായിരുന്ന സജിയുടെയും ഷീലയുടെയും മകളാണ്. സ്‌കൂൾ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുള്ള സോന രണ്ടു വർഷമായി സ്‌റ്റെൻസിൽ ചിത്രരചനയിലാണ്  കേന്ദ്രീകരിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും