മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും ക്രൂരമായി പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ സ്ഥലംമാറ്റി. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് രജിതയെ മാറ്റിയിരിക്കുന്നത്.മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും ക്രൂരമായി പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ സ്ഥലംമാറ്റി. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് രജിതയെ മാറ്റിയിരിക്കുന്നത്.മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും ക്രൂരമായി പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ സ്ഥലംമാറ്റി. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് രജിതയെ മാറ്റിയിരിക്കുന്നത്. കുറ്റക്കാരിയായ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായ ആവശ്യവുമുയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തത്. പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെത്തുകയായിരുന്നു.