‘പോസ്’ ടെലിവിഷന്‍ സീരീസിലെ താരം എം.ജെ. റോഡ്രിഗസ് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ട്രാന്‍സ് വുമണിന്റെ പേര് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ചൊവ്വാഴ്ചയാണ് 73ാമത് എമ്മി പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.‘പോസ്’ ടെലിവിഷന്‍ സീരീസിലെ താരം എം.ജെ. റോഡ്രിഗസ് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ട്രാന്‍സ് വുമണിന്റെ പേര് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ചൊവ്വാഴ്ചയാണ് 73ാമത് എമ്മി പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.