സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എ.എഫ്.സി. വനിതാ ക്ലബ്ബ് ഫുട്ബോളില്‍ ഗോകുലം എഫ്.സി. ഇന്ത്യയെ പ്രതിനിധീകരിക്കും

വിമെന്‍ പോയിന്‍റ് ടീം

എ.എഫ്.സി. വനിതാ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം എഫ്.സി. ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്‍ വുമന്‍സ് ലീഗ് നാലാം പതിപ്പ് ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ്.സി. ഏഷ്യയിലെ മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക.

ഇറാന്‍, ഉസ്ബെക്കിസ്ഥാന്‍, തായ്പേയ്, ജോര്‍ദാന്‍, തായ്ലന്റ്, മ്യാന്‍മര്‍,വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്മാരായ ക്ലബ്ബുകളും ടൂര്‍ണമെന്റില്‍ മത്സരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും