സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സിഐടിയു നേതാവ്‌ രഞ്ജന നിരുള അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

സിഐടിയു വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു.

ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ രഞ്ജന കോവിഡ് ബാധിച്ച് ഡൽഹി ആർഎംഎൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  രാത്രി 11 മണിയോടെയാണ്‌ അന്ത്യം . 

ആൾ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ കമ്മിറ്റിയംഗമായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും