സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്തു; മധ്യസ്ഥത വഹിച്ചത് പൊലീസ്

വിമെന്‍ പോയിന്‍റ് ടീം

 ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

പൊലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്ന് റിപ്പോര്‍ട്ട് . കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്.

രാംഗഞ്ച് പൊലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തിനെത്തിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

പൊലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്.

രാംഗഞ്ച് പൊലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തിനെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും