സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അഭിപ്രായ സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്; ദിഷയെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ്

വിമെന്‍ പോയിന്‍റ് ടീം

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയ്ക്ക് പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്.  അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്തുന്നതും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന് ഗ്രെറ്റ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

‘അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്താനുള്ള സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശങ്ങളാണ്. ഇത് ഒരു ജനാധിപത്യവ്യവസ്ഥയുടെ പ്രധാന ഭാഗവുമാണ്’, ഗ്രെറ്റ ട്വിറ്ററിലെഴുതി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും