സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ചൂഷണത്തിന് ഇരയായ സ്ത്രീകളോടും കുട്ടികളും മാപ്പു പറയണംഃ മാര്‍പ്പാപ്പ

വിമെൻ പോയിന്റ് ടീം

റോമന്‍ കത്തോലിക്കാ സഭ ചൂഷണത്തിന് ഇരയായ സ്ത്രീകളോടും കുട്ടികളും മാപ്പു പറയണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളോടും .സ്വവര്‍ഗാനുരാഗികളോടും കത്തോലിക്കാ സഭ മാപ്പുപറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ചൂഷണത്തിന് ഇരയായ സ്ത്രീകളോടും കുട്ടികളും മാത്രമല്ല മാപ്പു പറയേണ്ടത് ,സഭ ദ്രോഹിച്ച സ്വവര്‍ഗാനുരാഗികളോടും പാവപ്പെട്ടവരോടും മാപ്പ് പറയണം’ അമേരിക്കയില്‍ നിന്നും റോമിലേക്കു പോകുന്ന സമയത്ത് അദ്ദേഹം പറഞ്ഞു.
‘സ്വവര്‍ഗാനുരാഗികള്‍ വിവേചനം നേരിടേണ്ടവരല്ല. അവരെ ആദരിക്കണ’മെന്നും  അദ്ദേഹം വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും