സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മിനി സുകുമാർ ഐഎഡബ്ലിയുഎസ് ജനറൽ സെക്രട്ടറി

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യൻ അസോസിയേഷൻ ഓഫ് വിമൻസ്റ്റഡീസ് (ഐഎഡബ്ലിയുഎസ് ) ജനറൽ സെക്രട്ടറിയായി മിനി സുകുമാർ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സർവ്വകലാശാല വിമൻ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.

കൊൽക്കത്ത സർവ്വകലാശാലയിൽനിന്നുള്ള ഇഷിതാ മുഖോപാധ്യായ ആണ് പ്രസിഡന്റ്. വിഭൂതി പട്ടേൽ (മഹാരാഷ്ട്ര)-വൈസ് പ്രസിഡന്റ്,ശബാബ് ബാനു (ഉത്തർ പ്രദേശ്)-ജോയിന്റ് സെക്രട്ടറി,ശുഭ എസ്  (തമിഴ്‌നാട്)- ട്രഷറർ എന്നിവരാണ് മറ്റ്  ഭാരവാഹികൾ.

സ്ത്രീ പഠനങ്ങൾ വിപുലമാക്കാൻ ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന അക്കാദമിക സംഘടനയായ ഐഎഡബ്ലിയുഎസിൽ അക്കാദമിക് വിദഗ്ധരും ഗവേഷകരും വിദ്യാർത്ഥികളും സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അംഗങ്ങളാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും