സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും

വിമെന്‍ പോയിന്‍റ് ടീം

 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുമെന്ന് ഐ.സി.സി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഐ.സി.സിയും സംയുക്തമായാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്.ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. നേരത്തെ 1998 ല്‍ ക്വാലാലംപൂരില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു.യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന എട്ട് ടീമുകള്‍ക്കാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിന് നേരിട്ട് യോഗ്യത നേടാം.

2021 ഏപ്രില്‍ ഒന്നിലെ ടി-20 റാങ്കിംഗിലുള്ള ആറ് ടീമുകള്‍ക്കാണ് യോഗ്യതാ മത്സരം കളിക്കേണ്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും