സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഹൈക്കോടതി തടഞ്ഞു

വിമെന്‍ പോയിന്‍റ് ടീം

 നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരേയാണ്സ്റ്റേ .വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് വി ജി അരുണിന്റെ ഉത്തരവ്.സാക്ഷി വിസ്താരം നാളെ വിചാരണക്കോടതിയിൽ പുനരാരംഭിക്കാനിനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി നാളെ മുതൽ സാക്ഷി വിസ്താരംപുനരാരംഭിക്കാൻ തീരുമാനിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും