സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കല്യാണ്‍ സില്‍ക്സ് സമരം ഒത്തുതീര്‍പ്പായി

വിമന്‍ പോയിന്റ് ടീം

 

മൂന്നു മാസമായി തൃശൂര്‍ കല്യാണ്‍ സില്‍ക്സിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. തൊഴില്‍ സമയം കുറക്കുക, ജോലിസമയത്ത്‌ ഇരിക്കാന്‍ അനുവദിക്കുക, വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരക്കാരുടെ ആവശ്യങ്ങള്‍ മാനെജ്മെന്റ് അംഗീകരിച്ചതായി സമരത്തിനു നേതൃത്വം നല്‍കിയ അസംഘടിത തൊഴിലാളി യുണിയന്‍ അറിയിച്ചു. സമരകാലയളവില്‍ മറ്റു തൊഴിലാളികള്‍ക്ക് വേതനം വര്‍ധിപ്പിച്ചിരുന്നു. സമരം ചെയ്ത ആറു പേരെയും തിരിച്ചെടുക്കുവാനും  പുതുക്കിയ വേതനം നല്കുവാനും ധാരണയായി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും