സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളം മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ തടഞ്ഞു: സൗമ്യ സ്വാമിനാഥൻ

വിമെന്‍ പോയിന്‍റ് ടീം

കോവിഡ്‌ പ്രതിരോധത്തിന്‌ ആവശ്യമായ മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ചെയ്യാൻ കേരളത്തിനായതിനാലാണ് രോഗബാധയെ പിടിച്ചുനിർത്താൻ സാധിച്ചതെന്ന്‌ ലോകാരോഗ്യ സംഘടനാ ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കേരള ഡയലോഗ് തുടർസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

നേരത്തേ തയ്യാറെടുപ്പു നടത്തിയ പ്രദേശങ്ങളിൽ  മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചു.  ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ കോവിഡ്- പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നൽകിയത്. എന്നാൽ, പ്രശ്നസാധ്യതകൾ മുൻകൂട്ടിക്കണ്ട് കേരളം ജനുവരി ആദ്യംതന്നെ പ്രതിരോധം ആരംഭിച്ചു. അതുകൊണ്ടാണ് വുഹാനിൽനിന്നുവന്ന ആദ്യത്തെ കേസ്‌ കണ്ടെത്താനായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും