സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷംനാ കാസിമിന് ഭീഷണി

വിമെന്‍ പോയിന്‍റ് ടീം

നടി ഷംനാ കാസിമിന് ഭീഷണി. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. കരിയർ നശിപ്പിക്കുമെന്ന് കാണിച്ചാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിൽ നാല് പേരെ മരട് പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശികളെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. ഷംന പൊലീസ് നിലവിൽ ഹൈദരാബാദിലാണ്. നടി തിരിച്ചെത്തിയ ശേഷം ബാക്കി നടപടികൾ സ്വീകരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും