സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്മമാർക്കും ഗർഭിണികൾക്കും വർക്ക് ഫ്രം ഹോം

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാനത്ത് ഹോട്ട്‌സ്‌‌പോട്ട്-കണ്ടെയ്ൻമെന്റ് സോണിലൊഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച്ച മുതൽ പൂർണമായും തുറന്നുപ്രവർത്തിക്കാൻ ഉത്തരവ്.ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാരെയും ഏഴ് മാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. ഇവർക്ക് വർക്ക് ഫ്രം ഹോം ക്രമീകരണം ഏർപ്പെടുത്തും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും