സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പി.എം കെയറിനെ വിമര്‍ശിച്ച സോണിയാ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

വിമെന്‍ പോയിന്‍റ് ടീം

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കര്‍ണാടകയിലെ ഷിമോഗയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പി.എം കെയര്‍ നിധിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് സോണിയയ്‌ക്കെതിരെയുള്ള നടപടി.

കെ.വി പ്രവീണ്‍ കുമാര്‍ എന്ന അഭിഭാഷകനാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. പി.എം കെയര്‍ നിധിയെ കുറിച്ച് തെറ്റായതും അടിസ്ഥാനവുമില്ലാത്ത പരാതി ഉന്നയിച്ചെന്നാണ് പരാതി. ആരോപണം ഉന്നയിച്ച ട്വിറ്റര്‍ ഹാന്‍ഡിലിന്‍രെ ഉടമസ്ഥത സോണിയാ ഗാന്ധിക്കാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും