സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

2020 ലെ ആര്യപള്ളം പുരസ്കാരം ദേവകി നിലയങ്ങോടിന്

വിമെന്‍ പോയിന്‍റ് ടീം

2020 ലെ ആര്യപള്ളം പുരസ്കാരം ദേവകി നിലയങ്ങോടിന്.1928 ല്‍, മലപ്പുറം ജില്ലയിലെ മൂക്കുതല ഗ്രാമത്തില്‍ ജനിച്ചു. കേരളസാഹിത്യ അക്കാദമിയുടെ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.

അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ദേവകി നിലയങ്ങോടിന്‍റെ രചനകളേറെയും.  കാലത്തിന്‍റെ തുടിപ്പും കിതപ്പും മുഴങ്ങുന്ന അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. അടുക്കളയുടെ ഇരുണ്ട മൂലയില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങള്‍, നാട്ടിലെങ്ങും അലയടിച്ച വിമോചന വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി മെല്ലെ മാറിയതിന്‍റെ നാള്‍വഴികളില്‍ ദേവകി  നിലയങ്ങോട് നല്കിയ സംഭാവന വളരെ വലുതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും