സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

2020-21 സംസ്ഥാന ബജറ്റ്-സ്ത്രീകൾക്ക് മാത്രമായി 1509 കോടി

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകൾക്ക് മാത്രമായി 1509 കോടി .എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്
സംരംഭങ്ങൾ.

നിർഭയ ഹോമുകളുെട പരിപാലനത്തിനുള്ള സഹായം 10 കോടി രൂപയായി ഉയർത്തും. 
വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ 
യാത്രക്കാരികൾക്ക് സുരക്ഷിത മുറികൾ 
ഒരുക്കും.സ്ത്രീകൾ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ 
വിപണനത്തിനായി ജൻഡർ പാർക്കിൽ 
ഇന്റർനാഷണൽ ട്രേഡ് സെന്റർ 
ആരംഭിക്കും.പട്ടികവർഗ്ഗ 

സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന 
തിനും മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി 
റ്റി.എസ്.പി.യിൽ നിന്നും 25 കോടി രൂപ 
ചെലവഴിക്കും. കഴിഞ്ഞ ബജറ്റിൽ വനിതാ സംവിധായകർക്ക്
3 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇത് തുടരും. ഇതിനു പുറേമ 3 കോടി 
രൂപ പട്ടികവിഭാഗത്തിൽ നിന്നുള്ള സംവിധായ 
കരുെട പ്രോത്സാഹത്തിനായി വകയിരു 
ത്തും. ഒരാൾക്കു നൽകുന്ന സഹായം 
50 ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.

2016-17ൽ പൂർണ്ണമായും 
സ്ത്രീകൾക്കുള്ള സ്കീമുകളുെട അടങ്കൽ 
760 കോടി രൂപയും പദ്ധതി അടങ്കലിെന്റ 
4 ശതമാനവും മാത്രമായിരുന്നു. 2020-21െല 
ബജറ്റിൽ ഈ തുക 1,509 കോടി രൂപയായും,
പദ്ധതി വിഹിതം 7.3 ശതമാനമായും 
ഉയർന്നു. മറ്റു സ്കീമുകളിൽ സ്ത്രീകൾ 
ക്കായുള്ള ്രപേത്യക ഘടകംകൂടി 
കണക്കിെലടുക്കുകയാെണങ്കിൽ മൊത്തം 
വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18-ൽ 
ഇത് 11.5 ശതമാനമായിരുന്നു. ഈ സ്ത്രീ 
പരിഗണന കേരള സർക്കാരിന്റെ ബജറ്റ് 
ചെലവുകളുടെ മുഖമുദ്രയായിട്ടുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും