സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ക്ക് യുദ്ധ ഇതര മേഖലയില്‍ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കണമെന്ന് സുപ്രീം കോടതി

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരിമിതികള്‍ പരിഗണിച്ച് വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര വാദത്തെ അംഗീകരിക്കാതെ സുപ്രീം കോടതി. സ്ത്രീകള്‍ക്ക് യുദ്ധ ഇതര മേഖലകളില്‍ കമാന്‍ഡര്‍ പോസ്റ്റ് നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സൈന്യത്തിന്റെ തന്നെ യുദ്ധ ഇതര മേഖലകളായ എന്‍.സി.സി, സൈനിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വനിതകളെ കമാന്‍ഡര്‍ പോസ്റ്റിലേക്ക് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് റോഷ്ടാഗി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും