സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പക്ഷി നിരീക്ഷകരായ വനിതകളുടെ കൂട്ടായ്മയില്‍ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

പക്ഷി നിരീക്ഷകരായ വനിതകളുടെ കൂട്ടായ്മയില്‍ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.വീട്ടമ്മമാര്‍ മുതല്‍ ‍ഡോക്ടര്‍മാര്‍വരെയുള്ള സംഘം കേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്നെടുത്ത 200ലധികം ചിത്രങ്ങളാണ് കുമരകം ടൂറിസം ടി.ടി ഓഫീസില്‍  പ്രദര്‍ശിപ്പിച്ചത്.

ഒഴിവു സമയങ്ങളില്‍ പക്ഷി നിരീക്ഷ​ണം ആരംഭിക്കുകയും പിന്നീട് മേഖലയില്‍ കഴിവ് തെളിയിക്കുകയും ചെയ്ത ആറ് വനിതകളാണ് ഇതിന്റെ പിന്നില്‍.അപൂര്‍വയിനം പക്ഷികളെ ജനങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും