സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേവകി വാര്യരെ അനുസ്മരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ദേവകിവാര്യർ സ്മാരക ട്രസ്റ്റിന്റെയും ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ദേവകിവാര്യർ അനുസ്മരണം നടത്തി.  ഗ്രന്ഥശാല പ്രസിഡന്റ് എം.എൻ. ശാരദാമ്മ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ CITU നേതാവ് എസ്.എസ്. പോറ്റി അനുസ്മരണ പ്രഭാഷണം നടത്തി. അനസൂയ സ്വാഗതവും സജിത ഇളമൺ നന്ദിയും പറഞ്ഞു. ഷാജി എൻ കരുൺ, മുദുൽ ഈപ്പൻ,വിമല ദേവി, പരമേശ്വരൻ നായർ, വേണു, ശാന്തമ്മ എന്നിവർ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും