സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിഷാ നാരായണന്റെ "പ്രസാധകരില്ലാത്ത കവിതകൾ' പ്രകാശനം ചെയ്‌തു

വിമെന്‍ പോയിന്‍റ് ടീം

നിഷാ നാരായണന്റെ  കവിത സമാഹാരം "പ്രസാധകരില്ലാത്ത കവിതകൾ' പ്രകാശനം ചെയ്തു. 22ന്‌ ഉച്ചയ്ക്ക് 2 മണിക്ക്  കാലടി നീലീശ്വരം എസ്‌എൻഡിപി സ്കൂളിൽ റോജി ജോൺ എംഎൽഎ പ്രകാശനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്തു. സിവിക്‌ ചന്ദ്രൻ പുസ്‌തക പ്രകാശനം നിർവഹിച്ചു. ശ്രീകുമാർ കരിയാട് പുസ്തകം ഏറ്റുവാങ്ങി.  പായിപ്ര രാധാകൃഷ്ണൻ  മുഖ്യ പ്രഭാഷണം നടത്തി. ഫിലിപ്പ് ജോൺ പുസ്തകം പരിചയപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും