സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കൊടും ക്രൂരത

വിമെൻ പോയിന്റ് ടീം

വീണ്ടും ഐസ് ഭീകരത പുറത്തുവന്നു. ജനക്കൂട്ടം നോക്കി നില്‍ക്കെ മൊസ്യൂളില്] 19 യസീദി പെണ്‍കുട്ടികളെ ഭീകരര്‍ ജീവനോടെ കത്തിച്ചു.

ഇരുമ്പ് കൂട്ടിലടച്ചാണ് പെണ്‍കുട്ടികളെ കത്തിച്ചത്. ലൈംഗിക അടിമത്തത്തിനു പെണ്‍കുട്ടികള്‍ സമ്മതിക്കാത്തതാണ് കൂട്ടക്കൊല ചെയ്യാനുള്ള പ്രകോപനം.

നിരവധി പെണ്‍കുട്ടികളെ ഇതിനോടകം ഐസ് ഭീകരര്‍ ലൈംഗിക അടിമകളാക്കി. അതിനു വിസമ്മതിക്കുന്നവരോട് വളരെ ക്രൂരമായാണ് ഭീകരര്‍ പെരുമാറുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും