സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളില്‍ ഇടം നേടി അരുന്ധതി റോയിയുടെ നോവലും

വിമെന്‍ പോയിന്‍റ് ടീം

ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടിക പുറത്ത് വിട്ട് ബി.ബി.സി. ഡാനിയല്‍ ഡെഫോയുടെ റോബിന്‍സണ്‍ ക്രൂസോയുടെ 300ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബി.ബി.സി പട്ടിക പുറത്തിറക്കിയത്.

ഇന്ത്യയില്‍ നിന്ന് നാല് പേരാണ് പട്ടികയിലിടം നേടിയത്. ആര്‍.കെ നാരായണന്‍, അരുന്ധതി റോയ്, സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത് എന്നിവര്‍.അരുന്ധതി റോയുടെ ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്, ആര്‍.കെ നാരായണന്റെ സ്വാമി ആന്‍ഡ് ഫ്രണ്ട്‌സ്, സല്‍മാന്‍ റുഷ്ദിയുടെ ദ മൂര്‍സ് ലാസ്റ്റ് സൈ, വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്നിവയാണ് നോവലുകള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും