സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കീടങ്ങളെ നിയന്ത്രിക്കാന്‍ മിത്രകീടങ്ങള്‍

വിമെന്‍ പോയിന്‍റ് ടീം

ശാസ്ത്രമേള 2019

പയര്‍വര്‍ഗങ്ങളില്‍ ഉറുമ്പുകളുണ്ടെങ്കില്‍ കീടങ്ങളുടെ ഭീഷണി ഉണ്ടാവില്ലെന്നറിയാമോ? ചിലന്തിയും തവളയും പച്ചക്കുതിരയുമെല്ലാം പ്രകൃതിയുടെ കാവല്‍ക്കാരാണെന്ന് തെളിയിക്കുകയാണ് നാട്ടിക എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലെ കെ.എസ്. നിവേദിതയും സല്‍വ ബഷീറും.

 വിളകളെ ദോഷകരമായി ബാധിക്കുന്ന കീടാണുക്കളെ നിയന്ത്രിക്കാന്‍ പ്രകൃതി നല്‍കിയ മിത്രകീടങ്ങളെയും  പ്രകൃതിമാര്‍ഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ടിവര്‍. പഴക്കെണി, തുളസിക്കെണി, വെളുത്തുള്ളിക്കെണി, കഞ്ഞിവെള്ളക്കെണി എന്നിവയും തയ്യാറാക്കിയി ട്ടുണ്ട്. പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചിരട്ടകളിലാണ് ഇവ പ്രദര്‍ശിപ്പിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും