സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇനി വേണ്ടിത്...........

വിമെൻ പോയിന്റ് ടീം

മൂന്ന് തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതിയുടെ ദുരുപയോഗത്തിനെതിരെ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍.

വാട്ട്സ് ആപ്പ് ഈമെയില്‍ മെസേജുകളിലൂടെ വിവാഹമോചനം നടത്തുന്ന കേസുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും സ്ത്രീ സ്വാതന്ത്ര്യത്തിന് ഇത് എതിരാണെന്നും ബി.എം.എം.എ സ്ഥാപക സാക്കിയ സോമന്‍ പറഞ്ഞു. രാജ്യത്തെ 92 ശതമാനം മുസ്ലിം സ്ത്രീകളും തലാഖിനെതിരാണ്. അത്തരത്തിലുള്ള വിവാഹ മോചനങ്ങളില്‍ പലപ്പോഴും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറില്ല. ഇതിനെതിരെ അമ്പതിനായിത്തോളം മുസ്ലിം വനിതകളുടെയും പുരുഷന്‍മാരുടെയും ഒപ്പുശേഖരണം നടത്തി. വരും ദിവസങ്ങളിലും ക്യാമ്പയിനുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ശക്തിപ്പെടുത്തുമെന്നും സാക്കിയ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും