സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യ vs ബംഗ്ലാദേശ് മത്സരത്തിലെ താരം ദാ ഈ അമ്മൂമ്മയാണ്!

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ താരമാവുകയാണ് ഒരു അമ്മൂമ്മ. മത്സരത്തിനിടെ ഇന്ത്യക്കായി ആവേശത്തോടെ കയ്യടിക്കുന്ന അവരെ ടിവി ക്യാമറകൾ ഇടക്കിടെ കാണിക്കുന്നുണ്ടായിരുന്നു. പീപ്പിയും വിളിച്ച് ആവേശത്തോടെ ഇരിക്കുന്ന ഈ ക്രിക്കറ്റ് ആരാധിക ഏതായാലും ക്രിക്കറ്റ് ലോകത്തിൻെറ ഹൃദയത്തിൽ കയറിപ്പറ്റിക്കഴിഞ്ഞു. മത്സരശേഷം അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രായമൊന്നും ക്രിക്കറ്റ് ആസ്വാദനത്തിന് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് അവരെന്ന്  ലോകം പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും