സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യു.പിയിൽ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായ ആദ്യ വനിതയെ കോടതിവളപ്പില്‍ വെടിവച്ചുകൊന്നു

വിമെന്‍ പോയിന്‍റ് ടീം

രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലെആഗ്ര ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് യാദവ് ആഗ്രയിലെ കോടതിവളപ്പില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അഭിഭാഷകനായ മനിഷ് ശര്‍മ്മ എന്നയാഴാണ് ദര്‍വേശിന് നേരെ വെടിയുതിര്‍ത്തത്.

മൂന്നുതവണ വെടിയേറ്റ ദര്‍വേശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍വേശിന് നേരെ വെടിയുതിര്‍ത്തശേഷം സ്വയം വെടിവെച്ച ശര്‍മ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഉത്തര്‍പ്രദേശിൽ ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്റായി തിങ്കളാഴ്ചയാണ് ദര്‍വേശ് തെരഞ്ഞെടുക്കപ്പെട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും