സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി അംബിക സോണി

വിമെൻ പോയിന്റ് ടീം

കോണ്‍ഗ്രസിന്‍റെ രാജ്യസഭ സ്ഥാനാര്‍ത്ഥികളിലില്‍  അംബിക സോണിയും.പഞ്ചാബില്‍ നിന്നുമാണ് മത്സരിക്കുക. രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രഖ്യാപിച്ചത്.പി. ചിദംബരം, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ജയറാം രമേശ്, പ്രദീപ് തംത, കപില്‍ സിബല്‍, ഛായ വര്‍മ എന്നിങ്ങനെയാണ് മറ്റുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും