സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് അഞ്ജാതൻ്റെ ഭീഷണി

വിമെന്‍ പോയിന്‍റ് ടീം

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിക്ക് അഞ്ജാതൻ്റെ ഭീഷണി. തുടര്‍ച്ചയായി ഫോണുവഴിവും വാട്സാപ്പ് വഴിയാണ് ഭീഷണി നേരിട്ടത്. സംഭവത്തെ തുടര്‍ന്നുള്ള ജഡ്ജിയുടെ പരാതിയിൽ കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തു. 

ശല്യപ്പെടുത്തിയ ഫോൺ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഒരു യുവാവാണ് മറുപടി നൽകിയത്. ഇദ്ദേഹത്തിന് താക്കീത് നൽകിയെങ്കിലും ഫോൺ കോളുകള്‍ എത്തിയതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും